മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി വി. എസ്. ശിവകുമാറിനും എതിരായ അഴിമതി കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി വി. എസ്. ശിവകുമാറിനും എതിരായ അഴിമതി കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും. മുന്‍ കെപിസിസി അംഗം അഗസ്റ്റിന്റെ മകള്‍...

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി വി. എസ്. ശിവകുമാറിനും എതിരായ അഴിമതി കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും

1tfomaa42

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി വി. എസ്. ശിവകുമാറിനും എതിരായ അഴിമതി കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും. മുന്‍ കെപിസിസി അംഗം അഗസ്റ്റിന്റെ മകള്‍ ഫന്‍വര്‍ അഗസ്റ്റിന് വഴിവിട്ട് സഹായം നല്‍കിയെന്ന കേസാണ് പരിഗണിക്കുന്നത്.

മുന്‍ നിയമവകുപ്പ് സെക്രട്ടറി രാമ രാജ പ്രേമ പ്രസാദിനെ കൂടി കേസില്‍ പ്രതി ചേര്‍ക്കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹൈക്കോടതിയുടെ അനുമതിയോടെ റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്ന് പുറത്താക്കിയ ഫന്‍വറിനെ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍വീസില്‍ തിരിച്ചെടുക്കുകയും ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തുവെന്നാണ് ആരോപണം.

Read More >>