കുഞ്ചാക്കോ ബോബന്‍ പാര്‍വതി മേനോന്‍ ആദ്യ ചിത്രം

മഹേഷ് നാരായണന്‍ രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും പാര്‍വതിയുമാണ് നായകനും നായികയും.

കുഞ്ചാക്കോ ബോബന്‍ പാര്‍വതി മേനോന്‍ ആദ്യ ചിത്രം

പ്രശസ്ത ചിത്രസംയോജകനായ മഹേഷ് നാരായണന്‍ സംവിധായകനാകുന്നു. മഹേഷ്നാരായണന രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും പാര്‍വതിയുമാണ് നായകനും നായികയും.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റില്‍ എറണാകുളത്ത് തുടങ്ങും.

ഇറാഖിന്റെ തലസ്ഥാനമായ ബാഗ് ദാദില്‍ വച്ച്‌  ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ചിത്രത്തിലെ സുപ്രധാന രംഗങ്ങളെല്ലാം ബാഗ് ദാദിലായിരിക്കും ചിത്രീകരിക്കുക എന്നറിയുന്നു.