"ധോണി മാറി കോഹ്ലി നായകനാകണം": ഗാംഗുലി

ധോണിയെ പ­രി­ഗ­ണി­ക്കു­ന്ന­തി­നൊ­പ്പം വി­രാ­ട്‌ കോ­ഹ്‌­ലി­യെ നാ­യ­ക­നാ­ക്കു­ന്ന കാ­ര്യ­ത്തിൽ ഇ­ന്ത്യൻ സെ­ല­ക്ടർ­മാർ ഗൗ­ര­വ­ക­ര­മാ­യി ആ­ലോ­ചി­ക്ക­ണ­മെ­ന്നും ഗാം­ഗു­ലി പ­റ­ഞ്ഞു.

"ധോണി മാറി കോഹ്ലി നായകനാകണം": ഗാംഗുലി

കൊൽക്കത്ത: ഇ­ന്ത്യൻ നാ­യ­കൻ മ­ഹേ­ന്ദ്ര സിം­ഗ്‌ ധോ­ണി­ നായക സ്ഥാനംഒഴിയാന്‍ സമയമായിയെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി.

2019ലെ ലോ­ക­ക­പ്പിൽ ധോ­ണി ടീ­മി­നെ ന­യി­ച്ചാൽ അ­ത്‌ അ­ത്ഭു­ത­മാ­യി­രി­ക്കുമെന്നും കോഹ്ലിയെ സെലക്ടര്‍ന്മാര്‍ പ­രി­ഗ­ണിച്ചു തുടങ്ങേണ്ട കാലമായിയെന്നും ധോണി പറഞ്ഞു.
ധോണിയെ പ­രി­ഗ­ണി­ക്കു­ന്ന­തി­നൊ­പ്പം വി­രാ­ട്‌ കോ­ഹ്‌­ലി­യെ നാ­യ­ക­നാ­ക്കു­ന്ന കാ­ര്യ­ത്തിൽ ഇ­ന്ത്യൻ സെ­ല­ക്ടർ­മാർ ഗൗ­ര­വ­ക­ര­മാ­യി ആ­ലോ­ചി­ക്ക­ണ­മെ­ന്നും ഗാം­ഗു­ലി പ­റ­ഞ്ഞു.


"ഇ­ന്ത്യ ക­ണ്ട മി­ക­ച്ച നാ­യ­ക­ന്മാ­രിൽ ഒ­രാ­ളാ­ണ്‌ ധോ­ണി. ഈ കാ­ര്യ­ത്തിൽ ത­നി­ക്കോ മ­റ്റു­ള്ള­വർ­ക്കോ യാ­തൊ­രു സം­ശ­യ­മി­ല്ല. ധോ­ണി ക്രി­ക്ക­റ്റി­നോ­ട്‌ വി­ട­പ­റ­യ­ണ­മെ­ന്ന്‌ ഒ­രി­ക്ക­ലും ഞാൻ പ­റ­യി­ല്ല. ഞാൻ വ്യ­ക്ത­മാ­ക്കു­ന്ന­ത്‌ ഏ­ക­ദി­ന, ട്വന്റി­20 ക്രി­ക്ക­റ്റിൽ ധോ­ണി ഇ­നി­യും ക­ളി തു­ട­ര­ണം എ­ന്നു ത­ന്നെ­യാ­ണ്‌. എ­ന്നാൽ അ­ടു­ത്ത ലോ­ക­ക­പ്പിൽ അ­ദ്ദേ­ഹം നാ­യ­ക­നാ­യാൽ അ­ത്‌ അ­ത്ഭു­ത­മാണ്" ഗാം­ഗു­ലി പ­റ­ഞ്ഞു.

"സ്ഥി­ര­ത­യാർ­ന്ന പ്ര­ക­ട­നം ന­ട­ത്തു­ന്ന കോ­ഹ്‌­ലി മി­ക­ച്ച താ­ര­മാ­ണ്‌. ടെ­സ്‌­റ്റിൽ നാ­യ­ക­നെ­ന്ന നി­ല­യിൽ അ­ദ്ദേ­ഹം മി­ക­ച്ച പ്ര­ക­ട­ന­മാ­ണ്‌ പു­റ­ത്തെ­ടു­ക്കു­ന്ന­ത്‌. ലോ­ക­ത്തി­ലെ ഏ­റ്റ­വും മി­ക­ച്ച താ­ര­മാ­ണ്‌ വി­രാ­ട്‌. ഓ­രോ മ­ത്സ­രം ക­ഴി­യു­ന്തോ­റും കൂ­ടു­തൽ ക­രു­ത്താർ­ന്ന പ്ര­ക­ട­ന­മാ­ണ്‌ അ­ദ്ദേ­ഹം പു­റ­ത്തെ­ടു­ക്കു­ന്ന­ത്‌".ഗാംഗുലി കൂട്ടിചേര്‍ത്തു.

Read More >>