നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് വീട്ടിലെത്തി ആശംസകള്‍ അര്‍പ്പിച്ച് കെഎം മാണി

രാവിലെ ഒന്‍പതോടെ എകെജി സെന്ററിന് സമീപത്തെ പിണറായി വിജയന്റെ വീട്ടിലെത്തിയാണ് മുന്‍ ധനകാര്യ മന്ത്രി കൂടിയായ മാണി നിയുക്ത മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് വീട്ടിലെത്തി ആശംസകള്‍ അര്‍പ്പിച്ച് കെഎം മാണി

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനുമായി മുന്‍ ധനമന്ത്രി കെ.എം.മാണി കൂടിക്കാഴ്ച നടത്തി. രാവിലെ ഒന്‍പതോടെ എകെജി സെന്ററിന് സമീപത്തെ പിണറായി വിജയന്റെ വീട്ടിലെത്തിയാണ് മുന്‍ ധനകാര്യ മന്ത്രി കൂടിയായ മാണി നിയുക്ത മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകള്‍ അറിയിക്കാനാണ് എത്തിയതെന്ന് മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. !

Read More >>