കിലുക്കത്തിലെ കിടിലന്‍ ഡയലോഗുമായി മോഹന്‍ലാലും പ്രിയദര്‍ശനും.

'ഒപ്പം' ലൊക്കേഷനില്‍ നിന്ന് മോഹന്‍ലാല്‍-പ്രിയദര്‍ശന്റെ കിടിലന്‍ ഡബ്സ്മാഷ് വീഡിയോ.

കിലുക്കത്തിലെ കിടിലന്‍ ഡയലോഗുമായി മോഹന്‍ലാലും പ്രിയദര്‍ശനും.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് ആസ്വദിച്ചതാണ്. മനസറിഞ്ഞ് പ്രേക്ഷകര്‍ ചിരിച്ച ലാല്‍-പ്രിയന്‍ കൂട്ട്കെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒപ്പം.  ഇരുവരുടെയും പതിവ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി സസ്പെന്‍സ് ത്രില്ലറായാണ് ഒപ്പം പ്രേക്ഷകരിലേക്ക് എത്തുന്നത്.

ഒപ്പത്തിന്റെ പ്രചരാണത്തിന്റെ ഭാഗമായി  'ഒപ്പം' ലൊക്കേഷനില്‍ നിന്ന് മോഹന്‍ലാല്‍-പ്രിയദര്‍ശന്റെ കിടിലന്‍ ഡബ്സ്മാഷ് വീഡിയോ യുട്യൂബില്‍ തരംഗമാകുന്നു.

കിലുക്കം ചിത്രത്തിലെ മോഹന്‍ലാലും ജഗതിയും തമ്മിലുള്ള രസകരമായ ഡയലോഗാണ് ഇരുവരും ഡബ്സ്മാഷാക്കിയത്.