ആദ്യ രണ്ട് മണിക്കൂറില്‍ പോളിങ് 9.25 ശതമാനം

തെക്കന്‍ ജില്ലകളില്‍ പരക്കേ മന്ദഗതിയിലാണ് പോളിംഗ്.

ആദ്യ രണ്ട് മണിക്കൂറില്‍ പോളിങ് 9.25 ശതമാനം

വോട്ടെടുപ്പ് തുടങ്ങി രണ്ട് മണിക്കൂര്‍ പിന്നടവെ സംസ്ഥനത്ത് കനത്ത പോളിങ്. 9.25 ശതമാനമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയ പോളിങ്. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളിലാണ് കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത്.

തെക്കന്‍ ജില്ലകളില്‍ പരക്കേ മന്ദഗതിയിലാണ് പോളിംഗ്.

Story by