അഴീക്കോട് ശക്തമായ പോളിംഗ്; ഇടതു സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാര്‍ ബര്‍ണശ്ശേരി ബിഇഎംപി യുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി

കുടുംബാംഗങ്ങള്‍ക്കൊപ്പം രാവിലെ ഏഴ് മണിക്ക് തന്നെ നികേഷ് കുമാര്‍ വോട്ട് ചെയ്യാനെത്തി.

അഴീക്കോട് ശക്തമായ പോളിംഗ്;  ഇടതു സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാര്‍ ബര്‍ണശ്ശേരി ബിഇഎംപി യുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി

എംവി നികേഷ്‌കുമാറും കെഎം ഷാജിയും തമ്മില്‍ മത്സരിക്കുന്ന അഴീക്കോട് മണ്ഡലത്തില്‍ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാര്‍ വോട്ട് രേഖപ്പെടുത്തി. ബര്‍ണശ്ശേരി ബിഇഎംപി യുപി സ്‌കൂളിലായിരുന്നു നികേഷിന് വോട്ട്.

കുടുംബാംഗങ്ങള്‍ക്കൊപ്പം രാവിലെ ഏഴ് മണിക്ക് തന്നെ നികേഷ് കുമാര്‍ വോട്ട് ചെയ്യാനെത്തി. എവി കേശവന്‍ ബിജെപി സ്ഥാനാര്‍ത്ഥിയും പികെ രാഗേഷ് കോണ്‍ഗ്രസ് സ്വതന്ത്രനായും ഇവിടെ മത്സരിക്കുന്നുണ്ട്.

Story by
Read More >>