ഉഴുതുമറിക്കാന്‍ തയ്യാറായിക്കിടക്കുന്ന പാടങ്ങള്‍ക്കുള്ള സമ്മാനമായി മഴ പെയ്യുന്നത് എല്‍ഡിഎഫ് വിജയത്തിന്റെ നല്ല സൂചനയാണെന്ന് വിഎസ്

ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയേയും അദ്ദേഹം പരിഹസിച്ചു.

ഉഴുതുമറിക്കാന്‍ തയ്യാറായിക്കിടക്കുന്ന പാടങ്ങള്‍ക്കുള്ള സമ്മാനമായി മഴ പെയ്യുന്നത് എല്‍ഡിഎഫ് വിജയത്തിന്റെ നല്ല സൂചനയാണെന്ന് വിഎസ്

ഉഴുതുമറിക്കാന്‍ തയ്യാറായിക്കിടക്കുന്ന പാടങ്ങള്‍ക്കുള്ള സമ്മാനമായി മഴ പെയ്യുന്നത് എല്‍ഡിഎഫ് വിജയത്തിന്റെ നല്ല സൂചനയാണെന്ന് വിഎസ്. എല്‍ഡിഎഫ് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയേയും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രി ഓരോരോ മണ്ടത്തരങ്ങള്‍ വിളിച്ചു പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസുകളില്‍ തോറ്റുകൊണ്ടിരിക്കുന്ന മുഖ്യമരന്തി നിലനില്‍പ്പിനായി ഇത്തരത്തിലുള്ള കള്ളത്തരങ്ങള്‍ തട്ടിവിടുകയാണെന്ന് വിഎസ് സൂചിപ്പിച്ചു.

Story by