യുഡിഎഫ് വലിയ വിജയം നേടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി

യുഡിഎഫ് വലിയ വിജയം നേടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. ജനങ്ങള്‍ യുഡിഎഫ് വികസന നയങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.യുഡിഎഫ് ഭരണവിരുദ്ധ വികാരം സംസ്ഥാനത്തില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ് വലിയ വിജയം നേടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി

യുഡിഎഫ് വലിയ വിജയം നേടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. ജനങ്ങള്‍ യുഡിഎഫ് വികസന നയങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫ് ഭരണവിരുദ്ധ വികാരം സംസ്ഥാനത്തില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Story by
Read More >>