നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയമുണ്ടാകുമെന്ന് പിണറായി

യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍, അഴിമതി, മതനിരപേക്ഷതയ്ക്ക് പോറലേല്‍പ്പിക്കുന്ന നടപടി എന്നിവക്കെതിരെ ജനങ്ങള്‍ വോട്ടിലൂടെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.....

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയമുണ്ടാകുമെന്ന് പിണറായി

എല്‍ഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമായിരിക്കുമെന്ന് സിപിഎം പിബി അംഗവും ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥിയുമായ പിണറായി വിജയന്‍. ജിഷമാര്‍ നാടിന്റെ നൊമ്പരമായി ഇനിയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍, അഴിമതി, മതനിരപേക്ഷതയ്ക്ക് പോറലേല്‍പ്പിക്കുന്ന നടപടി എന്നിവക്കെതിരെ ജനങ്ങള്‍ വോട്ടിലൂടെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Story by