വേട്ടെടുപ്പിനിടെ മരണം

പേരാമ്പ്ര സി.കെ.ജി കോളേജ് ബൂത്തില്‍ വോട്ടിടാനെത്തിയ കൈയ്താംപൊയിലില്‍ കുഞ്ഞബ്ദുള്ള ഹാജിയാണ് മരിച്ചത്. 70 വയസ്സായിരുന്നു.

വേട്ടെടുപ്പിനിടെ മരണം

വോട്ടിടാനെത്തിയ വ്യക്തി കുഴഞ്ഞുവീണ്ടു മരിച്ചു. പേരാമ്പ്ര സി.കെ.ജി കോളേജ് ബൂത്തില്‍ വോട്ടിടാനെത്തിയ കൈയ്താംപൊയിലില്‍ കുഞ്ഞബ്ദുള്ള ഹാജിയാണ് മരിച്ചത്. 70 വയസ്സായിരുന്നു.

Story by
Read More >>