സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ നാല് മരണം

വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് നാല് പേര്‍ കുഴഞ്ഞുവീണ് മരിച്ചു

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ നാല് മരണം

വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് നാല് പേര്‍ കുഴഞ്ഞുവീണ് മരിച്ചു. പൊന്നാനി ഈശ്വരമംഗലം സ്വദേശി വേലായുധന്‍ (58), ഇടുക്കി അമ്പലമേട് സ്വദേശി രാമകൃഷ്ണന്‍ (50), കോഴിക്കേട് പേരാമ്പ്രയില്‍ കയ്തപൊയില്‍ കുഞ്ഞിമുഹമ്മദ്, വോട്ട് ചെയ്ത് മടങ്ങിയ പാനൂര്‍ സ്വദേശി ബാലന്‍ എന്നിവരാണ് മരിച്ചത്.

Story by
Read More >>