കേരളത്തില്‍ പൊന്‍താമര വിരിയും; വെള്ളാപ്പള്ളി

ബിഡിജെഎസിന്റെ കടന്നുവരവ് എന്‍ഡിഎ മുന്നണിക്ക് വളരെയധികം ഗുണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പൊന്‍താമര വിരിയും; വെള്ളാപ്പള്ളി

കേരളത്തില്‍ പൊന്‍താമര വിരിയുമെന്ന് വെള്ളാപ്പള്ളി നടേശന്‍. ബിഡിജെഎസിന്റെ കടന്നുവരവ് എന്‍ഡിഎ മുന്നണിക്ക് വളരെയധികം ഗുണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

ചേര്‍ത്തലയുള്‍പ്പെടെ മിക്കവാറുമുള്ള എല്ലാ സീറ്റുകളിലും മുന്നേറ്റമുണ്ടാക്കാന്‍ എന്‍ഡിഎയ്ക്കാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്‍ഡിഎയ്ക്ക് എത്ര സീറ്റുകിട്ടുമെന്ന് പറയാന്‍ അദ്ദേഹം തയ്യാറായില്ല.

Story by