പൂഞ്ഞാറില്‍ താന്‍ ജയിക്കും; പാലായില്‍ മാണി തോല്‍ക്കും: പി.സി.ജോര്‍ജ്

ഈ തെരഞെഞടുപ്പില്‍ അഴിമതിക്കെതിരായ വിധിയെഴുത്തുണ്ടാകുമെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

പൂഞ്ഞാറില്‍ താന്‍ ജയിക്കും; പാലായില്‍ മാണി തോല്‍ക്കും: പി.സി.ജോര്‍ജ്

താന്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ വിജയിക്കുമെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി പി.സി.ജോര്‍ജ്. 1,000 വോട്ട് എങ്കിലും തനിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും പിസി പറഞ്ഞു.

പാലാ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.മാണി തോല്‍ക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. ഈ തെരഞെഞടുപ്പില്‍ അഴിമതിക്കെതിരായ വിധിയെഴുത്തുണ്ടാകുമെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Story by
Read More >>