തിരുവനന്തപുരം ജില്ലയില്‍ പോളിങ് കുറവ്

സംസ്ഥാനത്ത് കൂടുതല്‍ പോളിങ് വയനാട്ടിലും കണ്ണൂരിലുമാണ്. ഇവിടെ 32 ശതമാനം വരെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് മലബാറിലാണ് കനത്ത പോളിങ്.

തിരുവനന്തപുരം ജില്ലയില്‍ പോളിങ് കുറവ്

സംസ്ഥാനത്ത് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പോളിങ് കുറവ് തിരുവനന്തപുരം ജില്ലയില്‍. 11 മണി വരെ 23.5 ശതമാനം വോട്ടുകളാണ് തിരുവനന്തപുരം ജില്ലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് കൂടുതല്‍ പോളിങ് വയനാട്ടിലും കണ്ണൂരിലുമാണ്. ഇവിടെ 32 ശതമാനം വരെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് മലബാറിലാണ് കനത്ത പോളിങ്.

തെക്കന്‍ ജില്ലകളില്‍ കൊല്ലത്തും ആലപ്പുഴയിലും ശക്തമായ വോട്ടെടുപ്പാണ് നടക്കുന്നത്. മലയോര ജില്ലയായ ഇടുക്കിയിലും പോളിങ് മന്ദതയിലാണ്.

Story by