പത്രപ്പരസ്യം കൊണ്ട് സിപിഐ(എം)ന് വിജയിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കേരളത്തില്‍ കോണ്‍ഗ്രസിനെ നിഷ്‌കാസനം ചെയ്യുമെന്ന് പറയുന്നവര്‍ ഇക്കാര്യങ്ങള്‍ ഒന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും പിണറായിക്ക് മറുപടിയായി ഉമ്മന്‍ചാണ്ടി പറഞ്ഞു.

പത്രപ്പരസ്യം കൊണ്ട് സിപിഐ(എം)ന് വിജയിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബംഗാളില്‍ പരസഹായമില്ലാതെ സിപിഐ(എം)ന് നില്‍ക്കാന്‍ കഴിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസിനെ നിഷ്‌കാസനം ചെയ്യുമെന്ന് പറയുന്നവര്‍ ഇക്കാര്യങ്ങള്‍ ഒന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും പിണറായിക്ക് മറുപടിയായി ഉമ്മന്‍ചാണ്ടി പറഞ്ഞു.

Story by
Read More >>