വോട്ട് ചെയ്യാനെത്തിയ അബ്ദുള്ളക്കുട്ടിക്ക് നേരെ കയ്യേറ്റശ്രമം

കണ്ണൂര്‍ ചെറുതാഴം സ്‌കൂളില്‍ കേന്ദ്രസേന മൂന്ന് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി സിപിഐ(എം) പരാതിപ്പെട്ടു

വോട്ട് ചെയ്യാനെത്തിയ അബ്ദുള്ളക്കുട്ടിക്ക് നേരെ കയ്യേറ്റശ്രമം

കണ്ണൂരില്‍ സ്വന്തം ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ തലശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുള്ളക്കുട്ടിക്ക് നേരെ കയ്യേറ്റം. കണ്ണൂര്‍ ചെറുതാഴം സ്‌കൂളില്‍ കേന്ദ്രസേന മൂന്ന് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി സിപിഐ(എം) പരാതിപ്പെട്ടു.

Story by