സംസ്ഥാനത്ത് പോളിംഗ് 20.10 ശതമാനം

സംസ്ഥാനത്ത് 10.30 വരെ പോളിംഗ് 20.10 ശതമാനം.

സംസ്ഥാനത്ത് പോളിംഗ് 20.10 ശതമാനം

സംസ്ഥാനത്ത് 10.30 വരെ പോളിംഗ് 20.10 ശതമാനം. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളിലാണ് കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത്.

തെക്കന്‍ ജില്ലകളില്‍ പരക്കേ മന്ദഗതിയിലാണ് പോളിംഗ്.

Story by
Read More >>