മീന്‍കുഴമ്പും മണ്‍പാനയും; കാളിദാസന്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

കാളിദാസന്റെ രണ്ടാമത്തെ തമിഴ് ചിത്രമായ മീന്‍കുഴമ്പും മണ്‍പാനയും എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി

മീന്‍കുഴമ്പും മണ്‍പാനയും; കാളിദാസന്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിഅമുധേശ്വര്‍ സംവിധാനം ചെയ്യുന്ന  കാളിദാസന്റെ രണ്ടാമത്തെ തമിഴ് ചിത്രമായ മീന്‍കുഴമ്പും മണ്‍പാനയും എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

അഷനാ തിവേരിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കാളിദാസന്റെ അച്ഛനായി പ്രഭു വേഷമിടുന്നചിത്രത്തില്‍ ഉര്‍വശിയും അഭിനയിക്കുന്നുണ്ട്. അതിഥിതാരമായി കമലഹാസനും ചിത്രത്തില്‍ വേഷമിടുന്നു.