തെരഞ്ഞെടുപ്പ് കൊട്ടിക്കലാശമെന്ന പേരില്‍ റോഡില്‍ കാണിക്കുന്നത് കോപ്രായയങ്ങളാണെന്ന് സ്്റ്റീസ് ബി കമാല്‍പാഷ

കൊട്ടിക്കലാശമെന്ന പേരില്‍ റോഡിന്റെ നടുവിലെ നൃത്തപ്രകടനം കാരണം ഗതാഗതക്കുരുക്കുണ്ടായി വാഹനങ്ങള്‍ വഴിയില്‍ കിടക്കുന്നുവെന്നും ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവും ജീവിക്കാനുള്ള അവകാശത്തിന് എതിരുമാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കൊട്ടിക്കലാശമെന്ന പേരില്‍ റോഡില്‍ കാണിക്കുന്നത് കോപ്രായയങ്ങളാണെന്ന് ജസ്റ്റീസ് ബി കമാല്‍പാഷ. ഇത്തരം കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.

കൊട്ടിക്കലാശമെന്ന പേരില്‍ റോഡിന്റെ നടുവിലെ നൃത്തപ്രകടനം കാരണം ഗതാഗതക്കുരുക്കുണ്ടായി വാഹനങ്ങള്‍ വഴിയില്‍ കിടക്കുന്നുവെന്നും ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവും ജീവിക്കാനുള്ള അവകാശത്തിന് എതിരുമാണെന്നും അദ്ദേഹം പറഞ്ഞു.

കൊട്ടിക്കലാശമെന്ന പേരില്‍ ഇത്തരത്തിലുള്ള കോപ്രായങ്ങള്‍ കാണിച്ചുകൂട്ടുന്നതിലൂടെ സംസ്‌കാരിക കേരളം അധപതിച്ചുപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും കമാല്‍പാഷ പറഞ്ഞു.

Read More >>