ഐപിഎല്‍; സൂപ്പര്‍ജെയ്ന്‍റ്സിന് വീണ്ടും തോല്‍വി

ആദ്യം ബാറ്റ് ചെയ്ത പുണെ സൗരഭ് തിവാരിയുടെ 57 റണ്‍സിന്‍റെയും സ്റ്റീവന്‍ സ്മിത്തിന്റെ 45 റണ്‍സിന്‍റെയും മികവിലാണ് 159 റണ്‍സ് നേടിയത്.

ഐപിഎല്‍;  സൂപ്പര്‍ജെയ്ന്‍റ്സിന് വീണ്ടും തോല്‍വിമുംബൈ: ഐപിഎല്ലില്‍ പൂനെ സൂപ്പര്‍ജെയ്ന്‍റ്സിന് വീണ്ടും തോല്‍വി.

ആദ്യം ബാറ്റ് ചെയ്ത പുണെ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം മുംബൈ ഇന്ത്യന്‍സ് 2 വിക്കറ്റ് നഷ്ടത്തില്‍ എത്തി പിടിച്ചു. മുംബൈക്ക് വേണ്ടി മുന്നില്‍ നിന്ന് നയിച്ച നായകന്‍ രോഹിത് ശര്‍മ്മയാണ് കളിയിലെ കേമന്‍. രോഹിത് 64 പന്തില്‍  85 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത പുണെ സൗരഭ് തിവാരിയുടെ 57 റണ്‍സിന്‍റെയും സ്റ്റീവന്‍ സ്മിത്തിന്റെ 45 റണ്‍സിന്‍റെയും മികവിലാണ്  159 റണ്‍സ് നേടിയത്.

Read More >>