ഗായിക റിമി ടോമിയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

നിയമസഭ തെരഞ്ഞെടുപ്പിലെ ചില സ്ഥാനാര്‍ത്ഥികളുമായി സാമ്പത്തിക ഇടപാട് നടത്തിയെന്നും സൂചനയുണ്ട്.

ഗായിക റിമി ടോമിയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ഗായിക റിമി ടോമിയുടേയും വ്യവസായിയായ മഠത്തില്‍ രഘുവിന്റെയും വീടുകളില്‍ ആദയനികുതി വകുപ്പിന്റെ റെയ്ഡ്. വിദേശത്ത് നിന്നും കള്ളപ്പണം കടത്തിയെന്ന പരാതിയിലാണ് പരിശോധന.

ഇവര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ ചില സ്ഥാനാര്‍ത്ഥികളുമായി സാമ്പത്തിക ഇടപാട് നടത്തിയെന്നും സൂചനയുണ്ട്. റിമിടോമിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

Story by