ഐപിഎല്‍ അരങ്ങേറ്റത്തിന് ഒരുങ്ങി ഹാഷിം അംല

ദക്ഷിണാഫ്രിക്കന്‍ മുന്‍ ടെസ്റ്റ്‌ നായകന്‍ ഹാഷിം അംല ഐപിഎല്ലില്‍ അരങ്ങേറാന്‍ ഒരുങ്ങുന്നു

ഐപിഎല്‍ അരങ്ങേറ്റത്തിന് ഒരുങ്ങി ഹാഷിം അംല

പഞ്ചാബ്: ദക്ഷിണാഫ്രിക്കന്‍ മുന്‍ ടെസ്റ്റ്‌ നായകന്‍ ഹാഷിം അംല ഐപിഎല്ലില്‍ അരങ്ങേറാന്‍ ഒരുങ്ങുന്നു. ഈ കഴിഞ്ഞ ലേലത്തില്‍ പങ്കെടുത്തിരുന്നുവെങ്കിലും ഒരു ടീമും സ്വന്തമാക്കാതെയിരുന്ന അംലയെ ഇപ്പോള്‍ കളത്തിലേക്ക്‌ ക്ഷണിക്കുന്നത് പഞ്ചാബ്‌ കിങ്ങ്സ് ടീമാണ്.

പരിക്കേറ്റ് ടീമില്‍ നിന്നും പുറത്തായ ഓസ്ട്രേലിയന്‍ ഓള്‍ റൌണ്ടര്‍ മിച്ച് മാര്‍ഷിന് പകരക്കാരനായിയാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്സ്മാനായ അംല ടീമില്‍ എത്തുന്നത്. 88 ട്വന്റി 20മത്സരങ്ങള്‍കളിച്ചിട്ടുള്ള അംല 31.35 ശരാശരിയില്‍ 2446 റണ്‍സ് നേടിയിട്ടുണ്ട്.

Read More >>