വിഎസിന്‍റെ വോട്ട് എത്തി നോക്കിയ സംഭവം; ജി സുധാകരന് എതിരെ കേസെടുത്തു

ആലപ്പുഴ പുന്നപ്പ്ര പോലീസാണ് ജി സുധാകരന് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

വിഎസിന്‍റെ വോട്ട് എത്തി നോക്കിയ സംഭവം; ജി സുധാകരന് എതിരെ കേസെടുത്തു

ആലപ്പുഴ: വിഎസ് അച്യുതാനന്ദനും കുടുംബവും വോട്ടു ചെയ്യുമ്പോൾ അമ്പലപ്പുഴ സ്ഥാനാർഥി ജി സുധാകരൻ എത്തി നോക്കിയെന്ന പരാതിയിൽ ജില്ലാ കലക്ടർ റിപ്പോർട്ട് ആവശ്യപ്പെടുകയും തുടര്‍ന്ന് ഇന്ന് പോലീസ് കേസെടുക്കുകയും ചെയ്തു.

ആലപ്പുഴ പുന്നപ്പ്ര പോലീസാണ് ജി സുധാകരന് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചു, വോട്ടിങ്ങില്‍ ക്രമരഹിതമായി ഇടപ്പെട്ടു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

Read More >>