കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ വിനയന്‍

സുരേഷ് ഗോപി ശുദ്ധനായ മണ്ടനാണെന്നാണ് ചാലക്കുടിയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ബി.ഡി.ദേവസിയുടെ പ്രചരണയോഗത്തില്‍ പ്രസംഗിക്കവേ വിനയന്‍ സൂചിപ്പിച്ചത്.

കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ വിനയന്‍

കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ വിനയന്‍. സുരേഷ് ഗോപി ശുദ്ധനായ മണ്ടനാണെന്നാണ് ചാലക്കുടിയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ബി.ഡി.ദേവസിയുടെ പ്രചരണയോഗത്തില്‍ പ്രസംഗിക്കവേ വിനയന്‍ സൂചിപ്പിച്ചത്.

സുരേഷ് ഗോപി മണ്ടനാണെങ്കിലും ശുദ്ധനാണ്. രാഷ്ട്രീയത്തിലെ ധാര്‍മ്മികതയെ നശിപ്പിച്ച വയക്തിയാണ് ഉമ്മന്‍ ചാണ്ടി- വിനയന്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിഡി ദേവസിയും പൊതുയോഗത്തില്‍ പങ്കെടുത്തിരുന്നു.

Read More >>