തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ദുല്‍ഖര്‍ എത്തി

വോട്ട് രേഖപ്പെടുത്തുകയെന്നത് ഏവരുടേയും അവകാശമാണെന്നും അത് വിനിയോഗിക്കുക തന്നെ വേണമെന്നും ദുല്‍ഖര്‍ പറഞ്ഞു....

തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ദുല്‍ഖര്‍ എത്തി

ലോകത്തെ ഏറ്റവും വിലയ ജനാധിപത്യ പ്രക്രിയയ്ക്കായി തന്റെ സമമതിദാനാവകാശം വിനിയോഗിക്കാന്‍ നടനും മമ്മൂട്ടിയുടെ മകനുമാ ദുല്‍ഖര്‍ സല്‍മാന്‍ എത്തി. കൊച്ചി പനമ്പള്ളിനഗറിലെ ബൂത്തിലാണ് വോട്ടുരേഖപ്പെടുത്താന്‍ അദ്ദേഹം എത്തിയത്.

വോട്ട് രേഖപ്പെടുത്തുകയെന്നത് ഏവരുടേയും അവകാശമാണെന്നും അത് വിനിയോഗിക്കുക തന്നെ വേണമെന്നും ദുല്‍ഖര്‍ പറഞ്ഞു. കഴിഞ്ഞ തവണ ചെന്നൈയിലായിരുന്നു തന്റെ വോട്ടെന്നും ഇപ്പോള്‍ നാട്ടിലേക്ക് മാറ്റുകയായിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.

Story by