ഡല്‍ഹിയില്‍ താപനില 44 ഡിഗ്രി സെല്‍ഷസ്

കുറഞ്ഞതാപനില 23.8 ഡിഗ്രി സെല്‍ഷസാണെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിസവങ്ങളില്‍ ചൂട് ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സൂചിപ്പിച്ചു.

ഡല്‍ഹിയില്‍ താപനില 44 ഡിഗ്രി സെല്‍ഷസ്

ചൂടുമൂലം ജീവിത സാഹചര്യം ദുസ്സഹമായി ഡല്‍ഹി. രാജ്യതലസ്ഥാനത്ത് ഈ സീസണിലെ ഏറ്റവും കൂടിയചൂട്, 44 ഡിഗ്രി സെല്‍ഷസ് തിങ്കളാഴ്ച രേഖപ്പെടുത്തി.