കല്‍പ്പറ്റയിലെ കനത്ത പരാജയത്തിന് കാരണം എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സി.കെ ശശീന്ദ്രന്റെ ലളിത ജീവിതമാണെന്ന തിരിച്ചറിവുമായി യുഡിഎഫ്

അത് നമ്മളില്‍ ഒരാളെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയിലുണ്ടായി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ അദ്ദേഹത്തിന്റെ ലളിത ജീവിതം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരുന്നു.

കല്‍പ്പറ്റയിലെ കനത്ത പരാജയത്തിന് കാരണം എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സി.കെ ശശീന്ദ്രന്റെ ലളിത ജീവിതമാണെന്ന തിരിച്ചറിവുമായി യുഡിഎഫ്

കല്‍പ്പറ്റയിലെ കനത്ത പരാജയത്തിന് കാരണം എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സി.കെ ശശീന്ദ്രന്റെ ലളിത ജീവിതമാണെന്ന തിരിച്ചറിവുമായി യുഡിഎഫ്. യുഡിഎഫില്‍ ഐക്യത്തിന് കുറവില്ലായിരുന്നെന്നും എന്നാല്‍ ഇടതു സ്ഥാനാര്‍ത്ഥിയായ ശശീന്ദ്രന്റെ ലാളിത്യം തിരിച്ചടിയാവുകയായിരുന്നെന്നും യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.കെ കരീം പറഞ്ഞു.

ചെരുപ്പിടാതെ മണ്ണില്‍ ചവുട്ടി നടക്കുന്ന സാധാരണക്കാരന്‍ എന്ന ശശീന്ദ്രന്റെ ഇമേജ് യു.ഡി.എഫിന് തിരിച്ചടിയായെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. അത് നമ്മളില്‍ ഒരാളെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയിലുണ്ടായി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ അദ്ദേഹത്തിന്റെ ലളിത ജീവിതം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരുന്നു.

കല്‍പ്പറ്റയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ശ്രേയാംസ് കുമാറായിരുന്നു. ശ്രേയാംസ് കുമാറിനെ 13083 വോട്ടിനാണ് ശശീന്ദ്രന്‍

Story by
Read More >>