റയലിന് പതിനൊന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്

റയലിന് പതിനൊന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്.

അത്‍ലറ്റിക്കോ മാഡ്രിഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3ന് തോല്‍പ്പിച്ചാണ് റയല്‍ തങ്ങളുടെ പതിനൊന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്.

നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോള്‍വീതം നേടി. ഷൂട്ടൗട്ടില്‍ റയലിന്റെ എല്ലാ കളിക്കാരും ഗോള്‍ നേടി. അത്‍ലറ്റിക്കോയുടെ യുവാന്‍ഫ്രാന്‍ കിക്ക് പാഴാക്കി.

Read More >>