പുനലൂരില്‍ സഹോദരന്‍ സഹോദരിയെ കഴുത്തറുത്ത് കൊന്നു

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആണ് കൊലപാതകം നടന്നത്. ഇരുവരും അവിവാഹിതരാണ്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണം എന്നാണ് സൂചന.

പുനലൂര്‍: കൊല്ലം ജില്ലയിലെ പുനലൂരില്‍ സഹോദരന്‍ സഹോദരിയെ കഴുത്തറത്തു കൊന്നു. നരിക്കല്‍ സ്വദേശി മേഴ്‌സിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച തോമസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Story by