കൊച്ചിയില്‍ പാലത്തിന്റെ ഗര്‍ഡര്‍ തകര്‍ന്ന് വീണ് രണ്ട് അന്യസംസ്ഥാനത്തൊഴിലാളികള്‍ മരിച്ചു.

കൊച്ചിയില്‍ നോര്‍ത്ത് പറവൂരില്‍ പാലത്തിന്റെ ഗര്‍ഡര്‍ തകര്‍ന്ന് വീണ് രണ്ട് അന്യസംസ്ഥാനത്തൊഴിലാളികള്‍ മരിച്ചു

കൊച്ചിയില്‍ പാലത്തിന്റെ ഗര്‍ഡര്‍ തകര്‍ന്ന് വീണ് രണ്ട് അന്യസംസ്ഥാനത്തൊഴിലാളികള്‍ മരിച്ചു.

കൊച്ചിയില്‍ നോര്‍ത്ത്പറവൂരില്‍ പാലത്തിന്റെ ഗര്‍ഡര്‍ തകര്‍ന്ന് വീണ് രണ്ട് അന്യസംസ്ഥാനത്തൊഴിലാളികള്‍ മരിച്ചു. നിര്‍മ്മാണത്തിലിരുന്ന പുത്തന്‍വേലിക്കര പാലത്തിന്റെ ഗര്‍ഡറാണ് തകര്‍ന്ന വീണത്.