ബ്യൂട്ടി ആന്റ് ദ ബീസ്റ്റ്; ടീസര്‍ പുറത്തിറങ്ങി

ഡിസ്‌നിയുടെ ഏറ്റവും പുതിയ ചിത്രമായ ബ്യൂട്ടി ആന്റ് ദ ബീസ്റ്റിന്റെടീസര്‍ പുറത്തിറങ്ങി

ബ്യൂട്ടി ആന്റ് ദ ബീസ്റ്റ്; ടീസര്‍ പുറത്തിറങ്ങി

ഡിസ്‌നിയുടെ ഏറ്റവും പുതിയ ചിത്രമായ ബ്യൂട്ടി ആന്റ് ദ ബീസ്റ്റിന്റെടീസര്‍ പുറത്തിറങ്ങി.

ട്വയ്‌ലൈറ്റ്‌ 'ബ്രേക്കിങ് ഡോണ്‍' സീരീസിലൂടെ പ്രശസ്തനായ ബില്‍ കോണ്ടെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹാരി പോട്ടര്‍ ഫെയിം എമ്മ വാട്‌സണ്‍ ആണ് കേന്ദ്ര കഥാപാത്രമായ ബെല്ലയെ അവതരിപ്പിക്കുന്നത്. ഡാന്‍ സ്റ്റീവന്‍സാണ് ബീസ്റ്റായി എത്തുന്നത്.

2017 മാര്‍ച്ച് 17 ന് ചിത്രം തീയേറ്ററുകളില്‍ എത്തും.