ഗോവയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കേസെടുത്തു

അറ്റാന്‍സിയോ മോന്‍സിറാത്തെയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ഗോവയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കേസെടുത്തു

ഗോവയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍പകുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കേസെടുത്തു. ബാബുഷ് മോന്‍സിറാത്തെയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ മാര്‍ച്ചിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. അതിനു ശേഷം പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. കഴിഞ്ഞ ദിവസം പോലീസ് പെണ്‍കുട്ടിയെ കണ്‌ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

സെന്റ്. ക്രൂസ് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് മോന്‍സിറാത്തെ.