ഏഷ്യാനെറ്റ് ന്യൂസ് ചീഫ് സബ് എഡിറ്റര്‍ അനീഷ് ചന്ദ്രന്‍ അന്തരിച്ചു

കൊല്ലം പടിഞ്ഞാറേക്കല്ലട കോയിക്കല്‍ ഭാഗം വടവനമഠത്തില്‍ വീട്ടില്‍ ആര്‍ ചന്ദ്രശേഖര പിള്ളയുടേയും പി വിജയമ്മയുടേയും മകനാണ്. പി. അര്‍ച്ചനയാണ് ഭാര്യ. ഗിരീഷ് ചന്ദ്രന്‍ (ദുബായ്) സഹോദരനാണ്.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് സബ് എഡിറ്റര്‍ അനീഷ് ചന്ദ്രന്‍ (34) അന്തരിച്ചു. ഏഷ്യാനെറ്റ് ന്യൂസിലെ എഫ്‌ഐആര്‍ പരിപാടിയുടെ അവതാരകനായിരുന്നു.

കൊല്ലം പടിഞ്ഞാറേക്കല്ലട കോയിക്കല്‍ ഭാഗം വടവനമഠത്തില്‍ വീട്ടില്‍ ആര്‍ ചന്ദ്രശേഖര പിള്ളയുടേയും പി വിജയമ്മയുടേയും മകനാണ്. പി. അര്‍ച്ചനയാണ് ഭാര്യ. ഗിരീഷ് ചന്ദ്രന്‍ (ദുബായ്) സഹോദരനാണ്.

മംഗളം, മാതൃഭൂമി പത്രങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.

Story by
Read More >>