ഫോക്‌സ് വാഗണ്‍ വെന്റോയുടെ വില്‍പ്പന നിര്‍ത്തി

മുംബൈ: ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണ്‍ കമ്പനിയുടെ 'വെന്റോ' മോഡല്‍ കാറുകളുടെ വില്‍പ്പന കമ്പനി താല്‍ക്കാലികമായി നിര്‍ത്തി.ഈ...

ഫോക്‌സ് വാഗണ്‍ വെന്റോയുടെ വില്‍പ്പന നിര്‍ത്തി

volkswagen-vento-

മുംബൈ: ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണ്‍ കമ്പനിയുടെ 'വെന്റോ' മോഡല്‍ കാറുകളുടെ വില്‍പ്പന കമ്പനി താല്‍ക്കാലികമായി നിര്‍ത്തി.

ഈ മോഡലിന്റെ മാനുവല്‍ ഗിയര്‍ ബോക്‌സുള്ള വെന്റോ ഡീസല്‍ കാറുകള്‍ കാര്‍ബണ്‍ മോണോക്‌സൈഡ്‌ പുറന്തള്ളുന്നതായി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് താല്‍കാലികമായി വില്‍പ്പന നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചത്. ഇതിന്റെ ഒപ്പം ഇതുവരെ വിറ്റ  3877 കാറുകള്‍ തിരികെ വിളിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്‌.

കാറില്‍ നിന്നും പുറത്തുവരുന്ന  കാര്‍ബണ്‍ മോണോക്‌സൈഡ്‌ മലിനീകരണ തോതിന്റെ പരിധി ലംഘിക്കുന്നതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

Read More >>