'വള്ളിം തെറ്റി പുള്ളിം തെറ്റി' യുടെ ആദ്യ ഗാനം പുറത്തിറങ്ങി

റിഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന 'വള്ളിം തെറ്റി പുള്ളിം തെറ്റി' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷം ചെയ്യുന്ന...Valleem-Thetti-Pulleem-Thetti-movie-36

റിഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന 'വള്ളിം തെറ്റി പുള്ളിം തെറ്റി' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷം ചെയ്യുന്ന ചിത്രത്തില്‍ ശ്യാമിലിയാണ് നായിക.  ചിത്രത്തിന്റെ സംഗീത സംവിധാനം സൂരസ് എസ് കുറുപ്പാണ്


മനോജ് കെ ജയന്‍, രണ്‍ജി പണിക്കര്‍, മിയ ,സൈജു കുറുപ്പ്, കൃഷ്ണശങ്കര്‍, സുരേഷ് കൃഷ്ണ, അരുണ്‍ ജി മേനോന്‍ എന്നീ താരങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നു.