തട്ടത്തിന്‍ മറയത്തിന്റെ തമിഴ് പതിപ്പായ 'ഒരു കാദല്‍ കഥയി' ടീസര്‍ പുറത്ത്

വിനീത് ശ്രീനിവാസന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ പിറന്ന തട്ടത്തിന്‍ മറയത്തിന്റെ തമിഴ് പതിപ്പിന്റെ ടീസര്‍ പുറത്തിറങ്ങി.മീണ്ടും ഒരു കാതല്‍ കഥൈ എന്നാണ്...

തട്ടത്തിന്‍ മറയത്തിന്റെ തമിഴ് പതിപ്പായ

thattathin-marayath-tamil

വിനീത് ശ്രീനിവാസന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ പിറന്ന തട്ടത്തിന്‍ മറയത്തിന്റെ തമിഴ് പതിപ്പിന്റെ ടീസര്‍ പുറത്തിറങ്ങി.

മീണ്ടും ഒരു കാതല്‍ കഥൈ എന്നാണ് ചിത്രത്തിന്റെ പേര്.

നിവിന്‍ പോളി അവിസ്മരണീയമാക്കിയ വിനോദിനെ അവതരിപ്പിക്കുന്നത് വാള്‍ട്ടര്‍ ഫിലിപ്‌സാണ്. ആയിഷയായി ഇഷാ തല്‍വാര്‍ തന്നെയാണ് കോളിവുഡിലും എത്തുന്നത്.

ആയിരം കണ്ണുമായി എന്ന വിനീത് പാടിയ ഗാനവും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്