സല്‍മാന്‍ ഖാന്‍റെ 'സുല്‍ത്താന്‍'; ടീസര്‍ പുറത്തിറങ്ങി

സല്‍മാന്‍ ഖാന്‍ ഗുസ്തിക്കാരനായി അഭിനയിക്കുന്ന സുല്‍ത്താന്റെ ടീസര്‍ പുറത്തിറങ്ങി. അനുഷ്‌ക ശര്‍മ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം അലി അബ്ബാസ് സഫര്‍...

സല്‍മാന്‍ ഖാന്‍റെSALMAN

സല്‍മാന്‍ ഖാന്‍ ഗുസ്തിക്കാരനായി അഭിനയിക്കുന്ന സുല്‍ത്താന്റെ ടീസര്‍ പുറത്തിറങ്ങി. അനുഷ്‌ക ശര്‍മ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം അലി അബ്ബാസ് സഫര്‍ ആണ്. ചിത്രം ഈദ് റീലീസ് ആയി പുറത്തിറങ്ങും.

അമേരിക്കന്‍ റസ്‌ലര്‍ ആയ ടൈറോണ്‍ വൂഡ്‌ലിയാണ് വില്ലന്‍.