പൂരം വെടിക്കെട്ടിന് അനുമതി നല്‍കിയതിനെതിരേ ശിവഗിരി മഠം

തൃശൂര്‍ പൂരം വെടിക്കെട്ടിന് സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരേ ശിവഗിരി മഠം രംഗത്തെത്തി. പരവൂരില്‍ നൂറുകണക്കിനാളുകള്‍ മരിച്ച് ചോരയുടെ മണം മാറുംമുമ്പ്...

പൂരം വെടിക്കെട്ടിന് അനുമതി നല്‍കിയതിനെതിരേ ശിവഗിരി മഠം

maxresdefault

തൃശൂര്‍ പൂരം വെടിക്കെട്ടിന് സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരേ ശിവഗിരി മഠം രംഗത്തെത്തി. പരവൂരില്‍ നൂറുകണക്കിനാളുകള്‍ മരിച്ച് ചോരയുടെ മണം മാറുംമുമ്പ് സര്‍ക്കാര്‍ പൂരം വെടിക്കെട്ടിന് അനുമതി നല്‍കിയെന്ന് മഠം ആരോപിച്ചു.

ഈ പ്രവൃത്തിയിലൂടെ മനുഷ്യജീവന് സര്‍ക്കാര്‍ ഒരു അമിട്ടിന്റെ വില പോലും കല്‍പ്പിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നു ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയാണു സ്വാമി ഋതംഭരാനന്ദ പറഞ്ഞു. ക്ഷേത്രാചാരവുമായി ബന്ധമില്ലാത്ത ഇത്തരം അപകടകരമായ ആഘോഷങ്ങള്‍ ഒഴിവാക്കേണ്ടതു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

Read More >>