സര്‍ബ്ജിത് ട്രെയിലർ പുറത്ത്

ഐശ്വര്യ റായ് , രണ്‍ദീപ് ഹൂഡ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ഒമംഗ് കുമാര്‍ സംവിധാനം ചെയ്ത സര്‍ബ്ജിത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.പാക്കിസ്താനിലെ...

സര്‍ബ്ജിത് ട്രെയിലർ പുറത്ത്

sarbjit-movie-poster

ഐശ്വര്യ റായ് , രണ്‍ദീപ് ഹൂഡ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ഒമംഗ് കുമാര്‍ സംവിധാനം ചെയ്ത സര്‍ബ്ജിത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

പാക്കിസ്താനിലെ കോട് ലോക്പഥ് ജയിലില്‍ വധശിക്ഷ കാത്തുകിടന്ന് ഒടുവില്‍ മരണത്തിന് കീഴടങ്ങിയ സരബ്ജിത് എന്ന ഇന്ത്യക്കാരന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തില്‍ സരബ്ജിത്തായി രണ്‍ദീപ് ഹൂഡയും സഹോദരി ഡല്‍ബിര്‍ കോര്‍ ആയി ഐശ്വര്യയും വേഷമിടുന്നു. ചിത്രത്തില്‍ ദര്‍ശന്‍ കുമാര്‍, റിച്ച ചദ്ദ, അങ്കുര്‍ ഭാട്യ തുടങ്ങിയവരും അഭിനയിക്കുന്നു.