സല്‍മാന്‍ ഖാന്‍ റിയോ ഒളിമ്പിക്സ്സിന്റെ ഗുഡ്‌വില്‍ അംബാസഡര്‍

ബ്രസീലിന്റെ തലസ്ഥാനമായ റിയോയില്‍ നടക്കുന്ന 2൦16  ഒളിമ്പിക്സ്സില്‍ ഇന്ത്യയുടെഗുഡ്‌വില്‍ അംബാസഡര്‍ ആയി ബോളിവുഡ് താരം സല്‍മാന്‍ ഖാനെ തിരഞ്ഞെടുത്തു....

സല്‍മാന്‍ ഖാന്‍ റിയോ ഒളിമ്പിക്സ്സിന്റെ ഗുഡ്‌വില്‍ അംബാസഡര്‍

salman-khan

ബ്രസീലിന്റെ തലസ്ഥാനമായ റിയോയില്‍ നടക്കുന്ന 2൦16  ഒളിമ്പിക്സ്സില്‍ ഇന്ത്യയുടെഗുഡ്‌വില്‍ അംബാസഡര്‍ ആയി ബോളിവുഡ് താരം സല്‍മാന്‍ ഖാനെ തിരഞ്ഞെടുത്തു. ഇതാദ്യമായാണ് ഒരു ബോളിവുഡ് താരത്തെ ഒളിമ്പിക്സ് പോലെയൊരു ലോകവേദിയില്‍ ഗുഡ് വില്‍ അംബാസഡര്‍ ആയി തിരഞ്ഞെടുക്കുന്നത്.

.ഇതിനു മുന്പും പല കായിക ടീമുകളുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയി സല്‍മാന്‍  പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷം നടന്ന പ്രോ-കബഡി ലീഗുമായും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ടീമായ എഫ്.സി പൂനെ സിറ്റിയുമായും സല്‍മാന്‍ സഹകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് 5-ന് റിയോ ഒളിമ്പിക്സിന് തിരി തെളിയും.