വ്യാജമദ്യ ദുരന്ത മുന്നറിയിപ്പ്: സംസ്ഥാനത്ത് റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജമദ്യ ദുരന്തത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് റെഡ്...

വ്യാജമദ്യ ദുരന്ത മുന്നറിയിപ്പ്: സംസ്ഥാനത്ത് റെഡ് അലേര്‍ട്ട്

bar

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജമദ്യ ദുരന്തത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു.

എക്‌സൈസ് കമ്മീഷണറാണ് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എക്‌സൈസ്, പോലീസ് വകുപ്പുകളെ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിശോധന കര്‍ശനമാക്കി മദ്യ ദുരന്തത്തിനുള്ള സാധ്യത ഒഴിവാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ബാറുടമടകള്‍ തന്നെ മദ്യദുരന്തം സൃഷ്ടിച്ചേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്.

Read More >>