പുലിമുരുകന്‍റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി

മോഹൻലാലിനെയും നായികയായ കമാലിനി മുഖർജിയെയും ഉള്‍ക്കൊളിച്ച പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍മീഡിയകളില്‍ ഹിറ്റായി കഴിഞ്ഞു.

പുലിമുരുകന്‍റെ  രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി

pulimurugan

മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ പുലിമുരുകന്റെ  രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാടിനോട് പടവെട്ടി ജീവിക്കുന്നപുലിമുരുകൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.

മോഹൻലാലിനെയും നായികയായ കമാലിനി മുഖർജിയെയും ഉള്‍ക്കൊളിച്ച പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍മീഡിയകളില്‍ ഹിറ്റായി  കഴിഞ്ഞു.

സിനിമയുടെ ടീസർ ഈ മാസമൊടുവില്‍  പുറത്തിറങ്ങും.