പരവൂര്‍ പുറ്റിങ്ങല്‍ അമ്പലത്തില്‍ സ്‌ഫോടനത്തിനു മുന്‍പ് നാലുതവണ അപകടമുണ്ടായെന്ന് വെളിപ്പെടുത്തല്‍

പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ നൂറിലധികം ജനങ്ങളുടെ മരണത്തിലേക്ക് നയിച്ച വെടിക്കടപകടത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി മൈക്ക് അനൗണ്‍സര്‍...

പരവൂര്‍ പുറ്റിങ്ങല്‍ അമ്പലത്തില്‍ സ്‌ഫോടനത്തിനു മുന്‍പ് നാലുതവണ അപകടമുണ്ടായെന്ന് വെളിപ്പെടുത്തല്‍

paravoor-4

പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ നൂറിലധികം ജനങ്ങളുടെ മരണത്തിലേക്ക് നയിച്ച വെടിക്കടപകടത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി മൈക്ക് അനൗണ്‍സര്‍ രംഗത്തെത്തി. വെടിക്കെട്ടപകടത്തിന്റെ മൈക്ക് അനൗണ്‍സറായിരുന്ന ലൗലിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

വലിയ സ്‌ഫോടനം നടക്കുന്നതിന് മുമ്പ് നാലു തവണ അപകടമുണ്ടായെന്ന് ലൗലി പറ്ഞഞു. ഒരുതവണ തവണ പോലീസ് വെടിക്കെട്ടു നടത്തിപ്പുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയെന്നും ഇയാള്‍ വ്യക്തമാക്കുന്നു.

വെടിക്കെട്ടു നിര്‍ത്താന്‍ പോലീസ് നാലു പ്രാവശ്യം ആവശ്യപ്പെട്ടുവെന്ന വാദം തെറ്റാണെന്നാണ് ഇത് തെളിയിക്കുന്നത്. പോലീസ് വെടിക്കെട്ട് നിര്‍ത്താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവെന്ന വാദം ലൗലിയും തള്ളിക്കളഞ്ഞു.

Read More >>