പരവൂര്‍ ദുരന്തം: മരണം 109 ആയി; 60 പേരുടെ നില അതീവ ഗുരുതരം

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 109 ആയി. 60 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്....

പരവൂര്‍ ദുരന്തം: മരണം 109 ആയി; 60 പേരുടെ നില അതീവ ഗുരുതരം

tragedy-in-Paravur-temple-02

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 109 ആയി. 60 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 383 ലേറെ പേര്‍ പരിക്കുകളോടെ നിരവധി പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ച കമ്പപ്പുരക്ക് തീപിടിച്ചാണ് ദുരന്തം ഉണ്ടായത്. ഒന്നരകിലോമീറ്ററോളം ദൂരത്തില്‍ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. സമീപത്തുള്ള നിരവധി വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ ദേവസ്വം ബോര്‍ഡ് കെട്ടിടം പൂര്‍ണമായും തകര്‍ന്നു.


തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കിംസ് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കൊല്ലം മെഡിസിറ്റി, എന്‍ എസ് ആശുപത്രി, കൊല്ലം കിംസ് തുടങ്ങിയ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ ചികിത്സാ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് കമ്പക്കെട്ട് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. ദുരന്തത്തെ തുടര്‍ന്ന് പ്രധാനമന്ത്രി, രാഹുല്‍ ഗാന്ധി തുടങ്ങിയവരും സംഭവസ്ഥലം സന്ദര്‍ശിച്ചു.

അതേസമയം, അപകടവുമായി ബന്ധപ്പെട്ട് 25 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മരിച്ചവരുടെ വിവരം

1. ചാത്തന്നൂര്‍ വരിഞ്ഞം കാരംകോട് പ്രസന്ന വിലാസത്തില്‍ ഗോപിയുടെ ഭാര്യ തങ്കമ്മ (60)
2. പള്ളിമണ്‍ വില്‌ളേജ് ഓഫിസിനു സമീപം അജിതാദവനില്‍ അനന്തു (20).
3. പരവൂര്‍ പുക്കുളം സുനാമി ഫ്‌ളാറ്റില്‍ വിഷ്ണു (24)
4. കലക്കോട് പെരുങ്കുളം വയലില്‍ മനീഷ് (30).
5. പരവൂര്‍ കുറുമണ്ടല്‍ കല്ലുംകുന്ന് സുനാമി ഫ്‌ളാറ്റില്‍ അബീഷ് (22).
6. മലനട ഇടക്കാട് പോരുവഴി ദേവഗിരി റോഡുവിളയില്‍ ടൈറ്റസ് പാപ്പച്ചന്‍ (45)
7. കൊല്ലം കിളികൊല്ലൂര്‍ ലക്ഷ്മി വിഹാറില്‍ (കടമന) ബാലാനന്ദ്തിലക് (28)
8. കുണ്ടറ ചെറുമൂട് കൊച്ചുകുരീക്കവിള അനന്ദുഭവനില്‍ മകന്‍ അനന്ദു(19)
9. കൊല്ലം എ.ആര്‍.ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സജിഭവനില്‍ സജി സെബാസ്റ്റ്യന്‍ (42)
10. ചന്ദനത്തോപ്പ് മാമൂട് അത്തം എന്‍ജിനിയറിങ് വര്‍ക്‌സ് ഉടമ കരീപ്ര മടന്തകോട് വിളയില്‍ പുത്തന്‍വീട്ടില്‍ സജീവ്
11. കടയ്ക്കല്‍ കോട്ടുക്കല്‍ റജ്‌ല മന്‍സില്‍ മുഹമ്മദ് ഇല്യാസ് (55)
12. തൃക്കടവൂര്‍ നീരാവില്‍ വേളിക്കാട്ട് വടക്കതില്‍ ബിനുഖാന്‍ (40)
13. ചവറ തേവലക്കര പാലക്കല്‍ ശൂര നാട്ട് തെക്കതില്‍ സുഭാഷ് (33)
14. പന്മന പെരിങ്ങാലയില്‍ മധുസൂദനന്‍ പിള്ള (35)
15. ഇടയ്ക്കാട്ട് മേലതില്‍ ബിജു (33)
16. പരവൂര്‍ കൂനയില്‍ സുഭദ്രത്തില്‍ വിമല്‍ (26)
17. പൊഴിക്കര ഒറ്റപ്‌ളാവിളയില്‍ സുഗതന്‍ (32)
18. പരവൂര്‍ കൂനയില്‍ ശാന്താ ഭവനത്തില്‍ റെജി (40)
19. ഓയൂര്‍ ചരുവിള വീട്ടില്‍ ശരത് (20)
20. ജിനു (മയ്യനാട് ആയിരംതെങ്ങ്)
21. ബിനു (പൊഴിക്കര),
22. സജീവ് (കരീപ്ര),
23. സുബാഷ് (തേവലക്കര),
24. കാശിനാഥ് (ചാത്തന്നൂര്‍),
25.ബിജു (കടയ്ക്കല്‍),
26. മധു (പന്മന),
27. നളിനാക്ഷന്‍ (നെടിയവിള),
28. പ്രമോദ് (വടക്കുംതല),
29. രഘുനാഥപിള്ള (പള്ളിക്കല്‍),
30. തുളസീധരന്‍ (മൈലക്കാട്),
31. സുരേന്ദ്രന്‍ (കല്ലമ്പലം),
32. അനന്തു (പള്ളിമണ്‍),
33. സുധീഷ്‌കുമാര്‍ (ഒഴുകുപാറ),
34. ഗുരുസില്‍ (പരവൂര്‍),
35. ബൈജു (പരവൂര്‍),
36. സുജീത്ത് സുശീലന്‍ (പൂതക്കുളം),
37. അജിത്കുമാര്‍ (പരവൂര്‍),
38. രഘു വെള്ളകുന്നം (കട്ടപ്പന),
39. രാജു (കഴക്കൂട്ടം),
40. ബൈജു (തലശേരി).
41. മടവൂര്‍ കക്കോട് വാഴവിള വീട്ടില്‍ രാജ്കുമാര്‍ (29)
42. പടിഞ്ഞാറ്റേല കോണത്തു കിഴക്കുംകര വീട്ടില്‍ ഷാജി (29)
43. പള്ളിക്കല്‍ ആരാമം പ്‌ളാച്ചിവിള മഹേഷ് ഭവനില്‍ മണി (51)
44. കഴക്കൂട്ടം ഷെര്‍ലി ഹൗസില്‍ ബിനോയ് ജോണ്‍ (33)
45.തുമ്പ പുതുവല്‍പുരയിടത്തില്‍ സ്റ്റാന്‍ലി അല്‍മേഡ (52)
46. കഴക്കൂട്ടം ചന്തവിള ഉഴുന്നുവിള വീട്, അനില്‍ കുമാര്‍ (34)
47. കോരാണി പുകയിലത്തോപ്പ് കോളനി ബ്‌ളോക് നമ്പര്‍ മൂന്നില്‍ ഉണ്ണി എന്ന സുനില്‍കുമാര്‍ (45)
48. കടയ്ക്കാവൂര്‍ തൊപ്പിച്ചന്ത കാട്ടില്‍വീട്ടില്‍ സാജു (24)
49. കിഴുവിലം മുടപുരം കൊച്ചാലുമ്മൂട് വൈഷ്ണവത്തില്‍ അപ്പൂസ് എന്ന വിഷ്ണുദത്ത് (18)
50.ആറ്റിങ്ങല്‍ കരിച്ചിയില്‍ കരുത്തലക്കല്‍ കുന്നില്‍വീട്ടില്‍ തങ്കപ്പന്‍ (57)
51. കവലയൂര്‍ കുളമുട്ടം ശാസ്താംവിളവീട്ടില്‍ നസീര്‍ (57)
52. വക്കം വലിയപള്ളിക്ക് സമീപം പണ്ടാരക്കുടി വീട്ടില്‍ സജീവ് (34)
53. കടയ്ക്കാവൂര്‍ ആയിക്കുടി ഭജനമഠത്തില്‍ ശിവപ്രസാദ് (54)
54. വര്‍ക്കല കരുനിലക്കോട് കൊച്ചാലുവിള വീട്ടില്‍ സുനില്‍ (47)
55. ചെമ്മരുതി തോക്കാട് താഴേക്കുന്നുവിള വീട്ടില്‍ രവി (60)
56. മുത്താന ചരുവിള വീട്ടില്‍ കൃഷ്ണന്‍ (70)
57. വട്ടപ്‌ളാംമൂട് കോളനിയില്‍ റോഡുവിള വീട്ടില്‍ ജി. കൃഷ്ണന്‍ (65)
58. ഇടവ ശ്രീയേറ്റ് അക്കര വീട്ടില്‍നിന്ന് കൂനയില്‍ അച്ചു മന്‍സിലില്‍ ഖുര്‍ഷിദ് (17)
59. മണമ്പൂര്‍ ചാത്തന്‍പാറ പാവൂര്‍കോണം കാട്ടില്‍ പുരവീട്ടില്‍ രവി (45)
60. കല്ലമ്പലം കുന്നുവിള വീട്ടില്‍ ഉപേന്ദ്രന്‍ എന്ന സുരേന്ദ്രന്‍ (53)
61. നാവായിക്കുളം കാഞ്ഞിരംവിള പറകുന്ന് ചരുവിള പുത്തന്‍വീട്ടില്‍ അരുണ്‍ (22)
62. കല്ലമ്പലം പ്രസിഡന്റുമുക്ക് പോണ്ടില്‍ കുന്നുവിളവീട്ടില്‍ തമ്പി (50)
63. നാവായിക്കുളം ചാവര്‍കോട് പാണില്‍ വീട്ടില്‍ പ്രദീപ് (45)
64. പരവൂര്‍ കൂനയില്‍ പേരഴികത്ത് വീട്ടില്‍ ശശിധരന്‍ പിള്ള (45)
65. പരവൂര്‍ കുറുമണ്ടല്‍ സുനില്‍കുമാര്‍ (40)
66. പരവൂര്‍ കൂനയില്‍ ശാന്താഭവനില്‍ റെജി (32)
67. പരവൂര്‍ കുറുമണ്ടല്‍ വടക്കുംഭാഗം വീട്ടില്‍ ബെന്‍സി (43)
68. പരവൂര്‍ കുറുമണ്ടല്‍ വടക്കുംഭാഗം വീട്ടില്‍ ബേബി ഗിരിജ (41)
69. പരവൂര്‍ കൂനയില്‍ പേരഴികത്ത് വീട്ടില്‍ ഭശശിധരന്‍ പിള്ള (45)
70. പരവൂര്‍ കുറുമണ്ടല്‍ സുനില്‍കുമാര്‍ (40)
71. പരവൂര്‍ കൂനയില്‍ ശാന്താഭവനില്‍ റെജി (32)
72. പ്രദീപ് അനില്‍ (50)
74.. സേതുബാബു (42), (ശങ്കരന്‍ കുട്ടിയുടെ മകന്‍) അഖില്‍ നിവാസ്, ചാത്തന്നൂര്‍
74. ജ്ഞാനസുന്ദരം (53)
75. കഴക്കൂട്ടം ചന്തവിള സ്വദേശി അനില്‍ (35)
76. പൂതക്കുളം ഇടയാടി മാവിളയില്‍ വിഷ്ണു വിജയന്‍(25)
77. കൊല്ലം കണ്ണനല്ലൂര്‍ മണ്ണറവിളി വീട്ടില്‍ സദാനന്ദന്‍ (67)
കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍:

സിവില്‍ പൊലീസ് ഓഫിസര്‍ ഫിറോസ് ഖാന്‍ (46, മയ്യനാട്), പുഷ്പരാജ് (48, പരവൂര്‍), അജിത് (16, ശീമാട്ടി ജങ്ഷന്‍), നവീന്‍, രാജേഷ് (37, പരവൂര്‍), വിഷ്ണു(17, കൊട്ടിയം), പ്രകാശ് (30, പരവൂര്‍), ശ്യാം (26, പരവൂര്‍), മുരുകന്‍ (39, കൊല്ലന്‍വയല്‍), രാജേന്ദ്രന്‍ (45, പൂവന്‍പുഴ), ഷാഹുല്‍ ഹമീദ് (34, കൂട്ടിക്കട), സനില്‍ (36), അശ്വിന്‍ മണികണ്ഠന്‍ (18, പരവൂര്‍), അനീഷ് (36), ബാബു (55, വാളത്തുംഗല്‍), ഷിയാന്‍, പാളയം, ആദര്‍ശ് (16, കൂനയില്‍), ജനാര്‍ദനന്‍, സുരേഷ്ബാബു, വിജയന്‍, അനില്‍കുമാര്‍, രഞ്ജിത്, ജിതിന്‍ (32, ചേരൂര്‍), നിമേഷ് (31, തലശ്ശേരി), അഫ്‌സല്‍ (47, കഴക്കൂട്ടം), അമല്‍,കാക്കോട്ടുമൂല, ശിവകുമാര്‍, ബംഗളുരൂ, പരവൂര്‍ സ്വദേശികളായ ബിനേഷ് (28), സുനില്‍ (47), വിഷ്ണു(23), ചന്ദ്രദേവ് (21), ബാബു (40), പ്രശാന്ത് (27), രാജേന്ദ്രന്‍ (52), ശശിധരക്കുറുപ്പ് (60, ചെറിയന്നൂര്‍, സുന്ദരേശന്‍ (42, പാര്‍ക്ക്മുക്ക് ഒഴുകുപാറ), ദിലീപ് (27, കഴക്കൂട്ടം), രജനീഷ് (37, നെടുങ്ങോലം), ബൈജു (35, ചടയമംഗലം), സത്യന്‍ (49, വര്‍ക്കല), രജനീഷ് (36, തിരുവനന്തപുരം), വിക്രമന്‍ (55, നെടുങ്ങോലം), ഷഹീര്‍ (36, കൊട്ടിയം), അജി (42, മൈനാഗപ്പള്ളി), പ്രതീഷ്, രാഹുല്‍, ഷാജഹാന്‍ (32, പൊഴിക്കര), അനില്‍ (44, കലയ്‌ക്കോട്), സുന്ദരേശന്‍ (44, മുല്‌ളേത്ത് കുഴി), രഞ്ജിത് (18, കല്ലമ്പലം), സുരേന്ദ്രന്‍, അനി (24, പെരുമ്പുഴ), മധു (56, പള്ളിക്കല്‍), പ്രവീണ്‍ (34, പരവൂര്‍), ഫസില്‍ (46, കഴക്കൂട്ടം, കൃഷ്ണകുമാര്‍ (32, തിരുവനന്തപുരം, കൃഷ്ണ (34, കര്‍ണാടക), സജീവ് (42, വര്‍ക്കല), രഘു (65, കട്ടപ്പന), സോമന്‍ (38, പരവൂര്‍), നിതിന്‍ (22, പാപ്പനംകോട്), അനില്‍കുമാര്‍ (41, പരവൂര്‍), രാജന്‍ (50, ചിറക്കരത്താഴം), ചന്ദ്രരാജന്‍ (55, അഞ്ചല്‍), എം. ആസിമുദ്ദീന്‍.

കൊല്ലം എന്‍.എസ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍:

മനോജ്, അമ്പനാട്ട് വിള, പാലമുക്ക്, നൗഷാദ് പൂവന്റഴികം-മയ്യനാട്, വേണു, കുന്നത്തുവിള, മൂന്നാംകുറ്റി, ബാബുരാജന്‍, വാഴപ്പണയില്‍, കൊല്ലയില്‍, അനന്തു. പി.എസ് നിവാസ്, പൂതക്കുളം, അജിന്‍, തുണ്ടുവിള, പൂതക്കുളം, ഗോകുല്‍, കാഞ്ഞിരംവിളയ്ക്കകത്ത്, കളമച്ചല്‍, ബിനീഷ്, കുഴിവിള വീട്, സുഭാഷ്, കുന്നുവിള, പരവൂര്‍, ദിലീപ് ശ്രീവര്‍ഷം, പരവൂര്‍, തരുണ്‍, വിവേക്, അഭിജിത്, നെടുങ്ങോലം, ശ്യാം, അനീഷ്, വേലിപ്പുറത്ത് വീട്, വര്‍ക്കല, ലല്ലു, അമീര്‍, പുത്തന്‍വീട്, കൂട്ടിക്കട, മുഹമ്മദ് ഷാഫി, റസീന മന്‍സില്‍, ചകിരിക്കട, ശിവകുമാര്‍, കര്‍ണാടക, ജിനി, പരവൂര്‍, മണിലാല്‍, പ്‌ളാവിള വീട്, കല്ലുപാലം,അനന്തു, ചാമവിള, പരവൂര്‍, വിഷ്ണു, അശ്വതി ഭവന്‍ -പേരയം, ഹര്‍ഷാദ്, ദേവദാസ്, ഗുരുമന്ദിരം-പുതിച്ചിറ, രാജീവ്, വാറുവിള-പരവൂര്‍, വിജീഷ്-പുതുച്ചിറ, അഭിലാഷ്, ഇടയിലഴികത്ത്-മരുതംപള്ളി, അമല്‍ എ.എസ് ലാന്‍ഡ്- പൊഴിക്കര, കൃഷ്ണകുമാര്‍, ചാമവിള-പരവൂര്‍, അമല്‍, കാക്കോട്ട്മൂല, ശശി, ശരണ്യ ഭവനം, കല്ലുംതാഴം, ജയകൃഷ്ണന്‍, നെടുങ്ങോലം, പ്രസാദ്, പള്ളിയില്‍ വീട്, അരിവാള്‍ മുക്ക്, ബാബു, അനന്തുഭവനം, വര്‍ക്കല, മധുസൂദനന്‍പിള്ള, പ്രസാദ് നിവാസ്, പരവൂര്‍.

കൊല്ലം അയത്തില്‍ മെഡിട്രിന ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍:

മനീഷ (29), കുറുമണ്ടല്‍, ബാബു (66), കോട്ടപ്പുറം, പുഷ്പാനന്ദന്‍ (45), പെരുമ്പുഴ, സൗരവ് (37), ബിജു (38), കാഞ്ഞിരംകുളം, റിയാദ് (25), ജയന്‍, ലക്ഷ്മണന്‍, സുകുമാരന്‍, മനു, കുഞ്ഞിരാമന്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളജ്:     

ഉമേഷ് (35) കഴക്കൂട്ടം, രഞ്ജി (22) പ്രശാന്ത് നഗര്‍, ചന്ദ്രബോസ് (35) കലയ്‌ക്കോട്, ശബരി (14) വാരിയച്ചിറ, അജിത്ത് (27) ചടയമംഗലം, വിഷ്ണു (24) പുന്നക്കുളം, അനി (47) പരവൂര്‍, വിനോദ് (34) പള്ളിപ്പുറം, വേണു (56) പരവൂര്‍, അമ്പാടി (21) മെഡിക്കല്‍ കോളജ്, വിഷ്ണു (21) ഉള്ളൂര്‍, രമേശന്‍ (42) കഴക്കൂട്ടം, രാജേന്ദ്രന്‍ (50) പരവൂര്‍, രാജേന്ദ്രന്‍ (52) ഒഴുകുപാറ, ഭാസ്‌കരന്‍ (65) പരവൂര്‍, സത്യന്‍ (55) കഴക്കൂട്ടം, സതീശന്‍ (50) കോലിയക്കോട്, ജോയ് (35) ആറ്റിങ്ങല്‍, സുരേന്ദ്രന്‍ (67) കഴക്കൂട്ടം, രാജു (38) നാവായിക്കുളം, രാജു (28) നാവായിക്കുളം, അച്ചു (14) ചിറക്കര, രാജേഷ് (33) പരവൂര്‍, മണികണ്ഠന്‍ (40) വാളത്തുംഗല്‍, വിഷ്ണു (18) ചിറക്കര, സത്യ (40) പരവൂര്‍, ഷാജി (50) പരവൂര്‍, ശരത്ത് (21) മുറിഞ്ഞപാലം, കണ്ണന്‍ (27) കഴക്കൂട്ടം, സജീര്‍ (27) പരവൂര്‍, കുമാര്‍ (37) കൊട്ടിയം, ബാബു (47) കൊണ്ടോടി, ഗോപു (48) കൊണ്ടോടി, സുനില്‍ (33) വര്‍ക്കല, മനോജ് (28) നെടുങ്ങോലം, വൈശാഖ് (17) ചിറയിന്‍കീഴ്, നൗഷാദ് (36) പള്ളിപ്പുറം, രാജന്‍ (50) ആറ്റിങ്ങല്‍, അനില്‍കുമാര്‍ (44) ഇടവ, സജീവ് (38) ആനാട്, അശോകന്‍ (48) പരവൂര്‍, ചിന്നു (18) ശീമാട്ടി, മുരളീധരന്‍ (58) കല്ലുവാതുക്കല്‍, ശശിധരന്‍ (48) കല്ലുവാതുക്കല്‍, അനീഷ് ബാബു (28) കാവനാട്, മണിലാല്‍ (34) കല്ലമ്പലം, സനല്‍കുമാര്‍ (29) കല്ലമ്പലം, സജീര്‍ (40) കണിയാപുരം, അഖില്‍ (21) കല്ലമ്പലം, അമല്‍ ചന്ദ്രന്‍ (23) കല്ലമ്പലം, നിജു (19) കല്ലമ്പലം, സുരേന്ദ്രന്‍ (53) കുമാരപുരം, മധു (47) താന്നിപ്പാറ, രാഹുല്‍ (18) മരുതമ്പള്ളി, രാജന്‍ (40) മരുതമ്പള്ളി, വിജയന്‍ (50) കോവൂര്‍, അനില്‍ (30) പേരൂര്‍ക്കട, അഖിലേഷ് (24) മുടപുരം, സുരേഷ് (50) നെടുങ്ങോലം,ജ്യോതി (46) പോങ്ങുംമൂട്, കൊച്ചുകുഞ്ഞ് (70) പന്നിവിഴ, വസന്ത (30) പരവൂര്‍, പ്രസാദ് (58) കൂട്ടിക്കട, മധു (47) നെല്‌ളേറ്റ്, രാജീവ്, അമ്പിളി (33) ചെമ്പുക്കുഴി, സുദര്‍ശനന്‍ (47) വെഞ്ഞാറമൂട്, സുധീര്‍ (35) ആറ്റിങ്ങല്‍, രാജു (43) ആറ്റിങ്ങല്‍, സുരേന്ദ്രന്‍ (55) മുളവന, അനന്തു (18) പരവൂര്‍, വനജാക്ഷി (70) ഇടവ, ബിനു (37) നിലമേല്‍, രതീഷ് (29) കല്ലമ്പലം, അജിത്ത് (16) നാവായിക്കുളം, മഹേഷ് (21) നാവായിക്കുളം, മുഹമ്മദ് ഷാ (20) ചടയമംഗലം, ഷഹീര്‍ (36) കൊട്ടിയം, ആദര്‍ശ് (16) കൊല്ലം, ഇന്ദിര (48) കല്ലുവാതുക്കല്‍, ദിലീപ്കുമാര്‍ (50) ചിതറ, ശ്രീഹരി (17) ചിറയിന്‍കീഴ്, മണിയന്‍ (70) കിഴുവിലം, സുനില്‍കുമാര്‍ (40) പള്ളിപ്പുറം, ശശി (54) ചാത്തന്നൂര്‍, ഷീജ (30) അലയമണ്‍, ദീപു (25) നെയ്യാറ്റിന്‍കര, ബിനു (32) പരവൂര്‍, അജയകുമാര്‍ (32) മയ്യനാട്, ദീപു (27) വര്‍ക്കല, വിശ്വനാഥന്‍ (47) മുളയറ, സനല്‍കുമാര്‍ (34) പള്ളിപ്പുറം, സുനി (35), സുനില്‍കുമാര്‍ (39) നഗരൂര്‍, നിര്‍മല (48) കൊട്ടാരക്കര, ജയകുമാര്‍ (42) കാപ്പില്‍, മണി (41) വര്‍ക്കല, അനില്‍ (27) ചടയമംഗലം, ശ്യാം (19) വര്‍ക്കല , അനീഷ് കുമാര്‍ (30) വര്‍ക്കല, നകുലന്‍ (42) എഴുകോണ്‍, ഗോകുല്‍ (18) വാമനപുരം, പ്രമോദ് (29) വെഞ്ഞാറമൂട്, രഞ്ജിത്ത് (26) മണ്‍വിള.

തിരുവനന്തപുരം കിംസ്:

അരുണ്‍(38) കൊല്ലം, സുഭാഷ് (24) കൊല്ലം, നന്ദു (40) കഴക്കൂട്ടം, കൃഷ്ണനുണ്ണി (32) പരവൂര്‍, വിവേക് (32) ഇരവിപുരം, രാജേഷ് (34) പരവൂര്‍, സജിത്ത് (33) പരവൂര്‍, ഗാനി( 43) പരവൂര്‍, അനീഷ് (37)നെടുങ്ങോലം, ആകാശ് (19) പരവൂര്‍, ജോയിസ് (35) ആറ്റിങ്ങല്‍, ആകാശ് (24) കൊല്ലം, സലീഷ് (32) ആറ്റിങ്ങല്‍, കൃഷ്ണകുമാര്‍ (33) കുമാരപുരം, വിനീത്‌ലാല്‍ (26) കുമാരപുരം, പുഷ്പരാജ് (50) കുമാരപുരം, അരുണ്‍ (34) പരവൂര്‍ , സൂരജ് (35) ഇടവ, ചന്ദ്രപ്രസാദ് (41) കൊല്ലം.

അനന്തപുരി:

സുരേഷ് ബാബു(46) അവനവഞ്ചേരി, അമ്പാടി ജി. കൃഷ്ണ (21) ചാത്തന്നൂര്‍, ലാലു (41) പരവൂര്‍, നിതിന്‍ (42) തട്ടാമല.

എസ്.യു.ടി:

അനീഷ് ബാബു (28) കാവനാട്

പി.ആര്‍.എസ് ആശുപത്രി:

സജീവ് (42) അനില്‍ മന്ദിരം, പാങ്ങോട്.

Read More >>