ഇസ്രയേല്‍ പോലീസ് രണ്ടു പലസ്തീന്‍കാരെ വെടിവച്ചു കൊന്നു

ഇസ്രയേല്‍ പോലീസിന്റെ വെടിയേറ്റ് രണ്്ടു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. മാറാം അബു ഇസ്മായ്‌ലി (23), സഹോദരന്‍ ഇബ്രാഹിം സലേ താഹ (16) എന്നിവരാണു...

ഇസ്രയേല്‍ പോലീസ് രണ്ടു പലസ്തീന്‍കാരെ വെടിവച്ചു കൊന്നു

israel-police-says-tel-aviv-gunman-killed-in-police-shootout

ഇസ്രയേല്‍ പോലീസിന്റെ വെടിയേറ്റ് രണ്്ടു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. മാറാം അബു ഇസ്മായ്‌ലി (23), സഹോദരന്‍ ഇബ്രാഹിം സലേ താഹ (16) എന്നിവരാണു വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. ജറുസലേമിനെയും വെസ്റ്റ് ബാങ്കിനെയും വേര്‍തിരിക്കുന്ന പോലീസ് ചെക്ക് പോസ്റ്റില്‍ വെച്ചാണ് ഇവര്‍ക്കു വെടിയേറ്റത്.

രണ്ടുപേരില്‍ ഒരാള്‍ തങ്ങളുടെ നേര്‍ക്ക് കത്തിയെറിഞ്ഞതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. ഇവരോട് ചെക്ക് പോസ്റ്റിനടുത്തേക്ക് വരരുതെന്ന് നിരവധി തനവണ പറഞ്ഞിരുന്നതായും പോലീസ് പറഞ്ഞു.

Read More >>