മുത്ത് ഗൗവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ആദ്യമായി നായകനായി അഭിനയിക്കുന്ന മുത്ത് ഗൌവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.വിപിന്‍...

മുത്ത് ഗൗവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

muthugau

മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ആദ്യമായി നായകനായി അഭിനയിക്കുന്ന മുത്ത് ഗൌവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

വിപിന്‍ ദാസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഫ്രൈഡേ  ഫിലിം ഹൗസും കാര്‍ണിവല്‍ സിനിമാസും ചേര്‍ന്നാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ  വിജയ് ബാബു  ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Story by