എറണാകുളത്ത് പത്തുവയസ്സുകാരനെ കുത്തിക്കൊന്നു

എറണാകുളം ജില്ലയിലെ പുല്ലേപ്പടിയില്‍ പത്തുവയസ്സുകാരനെ കുത്തിക്കൊന്നു. ബാലന്‍ കടയില്‍ പോയി വരുന്ന വഴിയാണ് സംഭവം. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.മനോരോഗിയാ...

എറണാകുളത്ത് പത്തുവയസ്സുകാരനെ കുത്തിക്കൊന്നു

Pulleppadi

എറണാകുളം ജില്ലയിലെ പുല്ലേപ്പടിയില്‍ പത്തുവയസ്സുകാരനെ കുത്തിക്കൊന്നു. ബാലന്‍ കടയില്‍ പോയി വരുന്ന വഴിയാണ് സംഭവം. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

മനോരോഗിയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. പ്രതി പിടിയിലായിട്ടുണ്ട്.

Read More >>