ബിജെപി ബാങ്കില്‍ അക്കൗണ്ട് തുറക്കുമെന്ന് കെ. മുരളീധരന്‍

ബിജെപിയെ പരിഹസിച്ച് വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. ബിജെപി അക്കൗണ്ട് തുറക്കുമെന്നും എന്നാല്‍ അത് കേരളത്തിലല്ല, ബാങ്കിലായിരിക്കു...

ബിജെപി ബാങ്കില്‍ അക്കൗണ്ട് തുറക്കുമെന്ന് കെ. മുരളീധരന്‍

maxresdefault

ബിജെപിയെ പരിഹസിച്ച് വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. ബിജെപി അക്കൗണ്ട് തുറക്കുമെന്നും എന്നാല്‍ അത് കേരളത്തിലല്ല, ബാങ്കിലായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സീറ്റ് നേടുമെന്നു ബിജെപി നേതൃത്വത്തിന്റെ അവകാശവാദങ്ങളോടു പ്രതികരിക്കുകയായിരുന്നു മുരളീധരന്‍. ജനവിരുദ്ധമായ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്ക് പ്രബുദ്ധരായ കേരള ജനങ്ങള്‍ ഉചിതമായ മറുപടി തന്നെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Read More >>