'ലീല'ക്ക് ഓണ്‍ലൈനില്‍ ആദ്യ മണിക്കൂറില്‍ 5000 കാണികള്‍

രഞ്ജിത്ത് സംവിധാനം ചെയ്ത് ബിജു മേനോന്‍ നായകനായി വേഷമിട്ട 'ലീല' പ്രദര്‍ശനത്തിനെത്തി. ഇന്ത്യയില്‍ തന്നെ ആദ്യമായി പരീക്ഷണ അടിസ്ഥാനത്തില്‍ തീയറ്ററിലും...

leeee

രഞ്ജിത്ത് സംവിധാനം ചെയ്ത് ബിജു മേനോന്‍ നായകനായി വേഷമിട്ട 'ലീല' പ്രദര്‍ശനത്തിനെത്തി. ഇന്ത്യയില്‍ തന്നെ ആദ്യമായി പരീക്ഷണ അടിസ്ഥാനത്തില്‍ തീയറ്ററിലും ഓണ്‍ലൈനിലുമായാണ് ചിത്രം റിലീസ് ചെയ്തത്.

www.reelax.in എന്നാ വെബ്സൈറ്റില്‍ 5൦൦ രൂപ നിരക്കില്‍ 24 മണിക്കൂര്‍ വരെയാണ് ചിത്രം കാണാനുള്ള സൗകര്യം ഒരുക്കിയത്. ആദ്യ മണിക്കൂറില്‍ തന്നെ അയ്യായിരത്തിലധികം പേര്‍ ഓണ്‍ലൈനില്‍ ചിത്രം കണ്ടു കഴിഞ്ഞു. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രവാസികളായ കാഴ്ച്ചക്കാരില്‍ നിന്നും ലഭിച്ചിരിക്കുന്നത്.